ചലച്ചിത്രം

മേക്കപ്പ് വേണ്ട, അഞ്ചാം മാസത്തില്‍ അതിസുന്ദരിയായി കരീന; വൈറലായി പുതിയ കഫ്താന്‍ ചിത്രം  

സമകാലിക മലയാളം ഡെസ്ക്

തൈമൂര്‍ ചേട്ടനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് സെയിഫ് അലി ഖാന്‍- കരീന കപൂര്‍ ആരാധകര്‍. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ഇരുവരും അറിയിച്ചതുമുതല്‍ താരകുടുംബത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ആരാധകരും ഒരുങ്ങി. ഇപ്പോഴിതാ ഗര്‍ഭകാലത്തെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് കരീന. സ്വിമ്മിങ് പൂളിനരികില്‍ സമയം ചിലവിടുന്ന ചിത്രമാണ് കരീന പങ്കുവച്ചത്. 

അഞ്ച് മാസങ്ങള്‍, ശക്തയായി മുന്നോട്ടുപോകുന്നു എന്നാണ് കരീന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ചെക്‌സ് ഡിസൈനിലുള്ള കഫ്താനാണ് ചിത്രത്തില്‍ കരീനയുടെ വേഷം. ഒഴിവുസമയം ആസ്വദിക്കുകയാണ് താരമെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. നാല് ലക്ഷത്തിലധികം പേല്‍ ലൈക്ക് ചെയ്ത ചിത്രകം നിരവധി കമന്റുകളും നേടി. കരീന അതി സുന്ദരിയായിരിക്കുന്നെന്നാണ് കമന്റുകളിലേറെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം