ചലച്ചിത്രം

ബി​ഗ് ബോസ് താരം ആരവും നടി രാഹെെയും വിവാഹിതരായി; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മിഴ് ബി​ഗ് ബോസ് താരവും നടനും മോഡലുമായ ആരവും നടി രാഹെെയും വിവാഹിതരായി. ചെന്നെെയിൽ വച്ച് ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.

‌​ഗൗതം മേനാൻ ഒരുക്കുന്ന ജോഷ്വാ ഇമെെ പോൽ കാക്ക എന്ന ചിത്രത്തിലെ നായികയാണ് രാഹൈ. ബി​ഗ് ബോസ് ആദ്യ സീസൺ വിജയിയാണ് ആരവ്.

ഷോയ്ക്കിടെ നടി ഓവിയയുമായുള്ള ബന്ധത്തിന്റെ പേരിൽ ആരവ് വാർത്തകളിലിടം നേടിയിരുന്നു. ആരവിനെ ഷോയിലെ വിജയിയാക്കിയത് ഓവിയയുടെ പ്രണയവും വിവാദങ്ങളും നൽകിയ പ്രശസ്തിയാണെന്ന് പരിഹാസമുയർന്നപ്പോൾ എല്ലാം നിഷേധിച്ച് ആരവ് രംഗത്തെത്തുകയുമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി