തിരുവനന്തപുരം: 2019ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാര നിര്‍ണയസമിതി അധ്യക്ഷനായി സംവിധായകനും നടനുമായ മധുപാലിനെ തിരഞ്ഞെടുത്തു. സജി സുരേന്ദ്രന്, എംഎ നിഷാദ്, സന്തോഷ് ഏച്ചിക്കാനം, അനുമോള്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ഡോക്യുമെന്ററി സംവിയാധകനും നിരൂപകനുമായ ഒകെ ജോണിയാണ് കഥേതരവിഭാഗം ജുറി ചെയര്മാന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ