ചലച്ചിത്രം

കത്രീന കൈഫിന് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്



മുംബൈ: ഹിന്ദി നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്താന്‍, മുപ്പത്തിയേഴുകാരിയായ കത്രീന അഭ്യര്‍ഥിച്ചു.

പോസിറ്റിവ് ആയെങ്കിലും താന്‍ വീട്ടില്‍ തന്നെ കഴിയുകയാണെന്ന് താരം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍മാരായ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, ഗോവിന്ദ മാധവന്‍ എന്നിവര്‍ക്കും നടി ആലിയ ഭട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിക്കി കൗശല്‍, ഭൂമി പഡ്‌നേക്കര്‍ എന്നിവര്‍ക്കും കോവിഡ സ്ഥിരീകരിച്ചിട്ടുണ്ട്. 

കോവിഡ് പോസിറ്റിവ് ആയതായി കൊമേഡിയന്‍ കുനാല്‍ കമ്ര ഇന്നലെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു