ചലച്ചിത്രം

പ്രീസ്റ്റിനു പിന്നാലെ വണ്ണും; മമ്മൂട്ടി ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസായി 

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാനവേഷത്തിൽ എത്തിയ 'വൺ' നെറ്റ്ഫ്ലിക്സിൽ റിലീസായി. തിയറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്.  പ്രീസ്റ്റിനു ശേഷം മമ്മൂട്ടിയുടേതായി ഒടിടിയിൽ റിലീസിനെത്തുന്ന ചിത്രം കൂടിയാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ത്രില്ലര്‍ മാര്‍ച്ച് 26നാണ് തിയറ്ററുകളിൽ എത്തിയത്. മുരളി ഗോപി, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോബി-സഞ്ജയ് ടീമാണ് തിരക്കഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്