ചലച്ചിത്രം

നടി റബേക്ക സന്തോഷ് വിവാഹിതയാവുന്നു, വരൻ പ്രമുഖ സംവിധായകൻ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സീരിയൽ നടി റബേക്ക സന്തോഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. യുവ സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് വരൻ. ഫെബ്രുവരി 14 ന് വീട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹനിശ്ചയം. കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ചുവന്ന ലെഹങ്കയിൽ അതിസുന്ദരിയായിരുന്നു റബേക്ക. വിവാഹനിശ്ചയത്തിന്റെ ഭാ​ഗമായി മെഹന്തി ചടങ്ങും നടത്തിയിരിക്കുന്നു. പിഷാരടി, ബിബിൻ ജോർജ്, ധർമജൻ, മുന്ന, സുരഭി ലക്ഷ്മി, സലിംകുമാർ തുടങ്ങിയ സിനിമ സീരിയൽ രം​ഗത്തെ നിരവധി പ്രമുഖരും വിവാഹനിശ്ചയ ചടങ്ങിൽ എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്