ചലച്ചിത്രം

'അവന് ഏറ്റവും ഇഷ്ടമുള്ള അപ്പയുടെ ​ഗാനം', ജൂനിയർ ചീരുവിന്റെ ഫാദേഴ്സ് ഡേ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഫാദേഴ്സ് ഡേയിൽ കുഞ്ഞു സിമ്പയുടെ മനോഹരമായൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മേഘ്ന രാജ്. ലാപ്ടോപ്പിൽ അപ്പയുടെ പ്രിയപ്പെട്ട ഗാനം കാണുന്ന സിമ്പയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. 

‘ലാപ്‌ടോപ്പ് കണ്ട ആവേശത്തിൽ സന്തോഷത്തിൽ അവർ കീബോർഡിൽ അടിച്ചു, ശരിയായ കീയിൽ തന്നെയാണ് വിരലമർത്തിയത്. അവന് ഏറ്റവും ഇഷ്ടമുള്ള അപ്പയുടെ ​ഗാനം പ്ലേ ചെയ്യാൻ തുടങ്ങി. വീണ്ടും വീണ്ടും പ്ലേ ചെയ്യാൻ അവൻ നിർബന്ധിച്ചു, സന്തോഷത്തോടെ ഞാൻ അത് അനുസരിച്ചു. ഹാപ്പി ഫാദേഴ്സ് ഡേ’ എന്നാണ് വിഡിയോയ്ക്കു താഴെ മേഘ്ന കുറിച്ചത്. ഈ വിഡിയോ പ്ലാൻ ചെയ്ത് എടുത്തതല്ലെന്നും താരം കുറിപ്പിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം