ചലച്ചിത്രം

അതീവ ​ഗ്ലാമറസായി മാളവിക മോഹനൻ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലൂടെ എത്തി ബോളിവുഡിന്റേയും തെന്നിന്ത്യൻ സിനിമാലോകത്തിന്റേയും മനം കവർന്ന താരമാണ് മാളവിക മോഹനൻ. താരത്തിന്റെ കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത് മാളവികയുടെ പുതിയ ഫോട്ടോഷൂട്ടാണ്. 

അതീവ ​ഗ്ലാമറസ് ലുക്കിലാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സില്‍ക് യെല്ലോ കട്ട് ഔട്ട് ഡ്രസ്സിൽ അതിമനോഹരിയാണ് മാളവിക. മത്സകന്യകയെപ്പോലുള്ള താരത്തിന്റേ വേഷം ഇതിനോടകം ആരാധകരുടെ ശ്രദ്ധനേടിക്കഴിഞ്ഞു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മാളവികയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 

നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് മാളവിക. ക്രിസ്റ്റി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളാണ് മാളവികയുടേതായി ഒരുങ്ങുന്നത്. ധനുഷ് നായകനായി എത്തിയ മാരനായിരുന്നു അവസാന ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ