ചലച്ചിത്രം

നടൻ വിനയ് ഫോർട്ടിന്റെ പിതാവ് അന്തരിച്ചു   

സമകാലിക മലയാളം ഡെസ്ക്

ടൻ വിനയ് ഫോർട്ടിന്റെ പിതാവ് എം വി മണി അന്തരിച്ചു. വിനയ് തന്നെയാണ് അച്ഛന്റെ വിയോ​ഗവാർത്ത അറിയിച്ചത്. 

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലാണ് വിനയ് ഫോർട്ട് ആദ്യം അഭിനയിക്കുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിനയ് ഫോർട്ട് അപൂർ‌വരാഗം, അൻവർ, ഷട്ടർ, പ്രേമം, തമാശ, മാലിക്, ചുരുളി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍, പോക്‌സോ ചുമത്തി

വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച; 35 പവന്‍ നഷ്ടമായി

ബജാജ് സിഎന്‍ജി ബൈക്ക് ജൂലൈ അഞ്ചിന്; രാജ്യത്ത് ആദ്യം

ഇരട്ടചക്രവാതച്ചുഴി, വെള്ളിയാഴ്ചയോടെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും; വരുംദിവസങ്ങളില്‍ വ്യാപക മഴ

വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ചു; കൊച്ചിയില്‍ ഒരു കോടി വില വരുന്ന രാസലഹരിയുമായി യുവതി പിടിയില്‍