ചലച്ചിത്രം

അതേ വസ്ത്രങ്ങൾ തന്നെ, വെറും മാസങ്ങളുടെ വ്യത്യാസം; വണ്ണം കുറച്ച് മൃദുല മുരളി, മേക്കോവർ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

മേക്കോവർ വിഡിയോ പങ്കുവച്ച് നടി മൃദുല മുരളി. വ്യായാമത്തിലൂടെ ശരീരഭാരം കുറച്ചത് വ്യക്തമാക്കുന്ന വിഡിയോയാണ് നടി തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. വണ്ണമുള്ള സമയത്ത് ധരിച്ചിരുന്ന വസ്ത്രം പിന്നീട് മെലിഞ്ഞതിന് ശേഷം അണിഞ്ഞു നിൽക്കുന്ന മൃദുലയെ വിഡിയോയിൽ കാണാം. 

"നിങ്ങൾ ആ​ഗ്രഹിക്കുന്നതിനായി കാത്തിരിക്കു! എന്നെ തന്നെ സന്തോഷിപ്പിക്കാൻ ഉള്ള ഒരു സെൽഫ് അപ്രിസിയേഷൻ പോസ്റ്റ് ആണിത്. അതേ വസ്ത്രങ്ങൾ കുറച്ച് മാസങ്ങളുടം വ്യത്യാസത്തിൽ. ക്ഷമയും സ്ഥിരതയും വേണം കാരണം മാറ്റം സാവധാനവും സുസ്ഥിരവുമാണ്"വിഡിയോയ്ക്കൊപ്പം മൃദുല കുറിച്ചു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന രം​ഗങ്ങൾ കോർത്തിണ‌ക്കിയാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി