ചലച്ചിത്രം

ഷോർട്സിന്റെ നീളം കുറഞ്ഞു, പാന്റ്സ് ധരിക്കാൻ മറന്നോ എന്ന് ആരാധകർ; രശ്മിക മന്ദാനയ്ക്ക് വിമർശനം, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

സ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ വിമർശനം ഏറ്റുവാങ്ങുകയാണ് നടി രശ്മിക മന്ദാന. മുംബൈ എയർപ്പോർട്ടിൽ എത്തിയ നടിയുടെ വേഷമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമാണ് നടി ധരിച്ചിരുന്നത്. ഷോർട്ട്സിന്റെ ഇറക്കം കുറഞ്ഞെന്നാണ് വിമർശകരുടെ ആരോപണം.

പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്ന പതിവ് ചോദ്യവുമായാണ് വിമർശനങ്ങൾ ഉയരുന്നത്. പാന്റ്സ് ധരിക്കാൻ മറന്നോ എന്നാണ് മറ്റൊരുകൂട്ടരുടെ പരിഹാസം. എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണച്ചെത്തുന്നവരും ഉണ്ട്. 

അല്ലു അർജുൻ ചിത്രം പുഷ്പയാണ് താരത്തിന്റെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. അല്ലു അർജുൻ അവതരിപ്പിക്കുന്ന പുഷ്പയുടെ കാമുകി ശ്രീവല്ലിയുടെ വേഷമാണ് രശ്മിക അവതരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു