ചലച്ചിത്രം

നിമിഷ സജയന്‍ മറാഠിയിലേക്ക്; 'ഹവാഹവായി' റിലീസിനെത്തുന്നു, ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ സ്വന്തം നിമിഷ സജയന്‍ നായികയാവുന്ന ഒരു മറാഠി ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹവാഹവായി എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യമായാണ് മലയാളത്തിനു പുറത്ത് മറ്റൊരു ഭാഷയില്‍ നിമിഷ അഭിനയിക്കുന്നത്.

വര്‍ഷ ഉസ്ഗോവന്‍കര്‍, സമീര്‍ ചൌഘുലേ, കിഷോരി ഗോഡ്‍ബോലെ, സിദ്ധാര്‍ഥ് യാദവ്, അതുല്‍ തോഡാന്‍കര്‍, ഗൌരവ് മോറെ, മോഹന്‍ ജോഷി, സ്മിത ജയ്കര്‍, സഞ്ജീവനി യാദവ്, പ്രജക്ത ഹനാംഘര്‍, ഗാര്‍ഗി ഫൂലെ, സീമ ഘോഗ്ലെ, പൂജ നായക്, അങ്കിത് മോഹന്‍, വിജയ് അണ്ഡല്‍കര്‍, ബിപിന്‍ സുര്‍വെ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ഷിന്‍ഡേയും മഹേഷ് തിലേകറും ചേര്‍ന്നാണ് നിര്‍മ്മാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

മനുഷ്യന് സമാനം, അതിവേഗ സൗജന്യ എഐ ടൂള്‍, ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ്; ജിപിടി-4O

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, നിങ്ങളുടെ പിന്തുണ ആവശ്യമാണ്'; കുറിപ്പുമായി ജി വി പ്രകാശ്

'സംശയം, പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു'; നേരിട്ടത് കൊടിയ മർദ്ദനമെന്ന് നവവധു

ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്