ചലച്ചിത്രം

'ശൂ...ശൂ... ചെരിപ്പ് മാറിപ്പോയി': സ്റ്റൈലിഷായി പാർവതി, വൈറലായി ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ട നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോൾ‌ മലയാളവും കടന്ന് ഹിന്ദിയിൽ തിരക്കേറിയ താരമാവുകയാണ് പാർവതി. മനോഹരമായ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പാർവതി സോഷ്യൽ മീഡിയയിൽ  പങ്കുവെക്കാറുള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് പാർവതിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ്. 

ലോങ് ജാക്കറ്റിനൊപ്പമുള്ള വേഷമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വസ്ത്രത്തേക്കാൾ ആരാധകരുടെ കണ്ണുടക്കിയത് പാർവതിയുടെ കാലിലെ ചെരുപ്പിലാണ്. രണ്ട് നിറങ്ങളിലുള്ളതാണ് ചെരുപ്പുകൾ. പോസ്റ്റിനു താഴെ നിരവധിപേരാണ് ചെരുപ്പ് മാറിപ്പോയെന്ന് പറഞ്ഞുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

അതിനൊപ്പം തന്നെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തുന്നുണ്ട്. സ്വന്തം കഴിവിൽ വിശ്വാസവും, അതിൽ അഭിമാനവും ഉണ്ടാവുമ്പോൾ നിങ്ങളെ തകർക്കാൻ ആർക്കും പറ്റില്ല- എന്നായിരുന്നു ഒരാളുടെ കമന്റുകൾ. ചെരുപ്പുകൾ കളർ കോമ്പിനേഷൻ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ടും കമന്റുകൾ വരുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്