ചലച്ചിത്രം

"അഞ്ച് വർഷങ്ങൾ കടന്നുപോയി, ഓർമ്മകൾ ഇന്നും തിളങ്ങുന്നു"; ബാലഭാസ്‌ക്കറിനെ ഓർത്ത് സ്റ്റീഫൻ ദേവസി 

സമകാലിക മലയാളം ഡെസ്ക്

യലിനിസ്റ്റ് ബാലഭാസ്കറിന്റെ അഞ്ചാം ചരമവാർഷികത്തിൽ ഉറ്റ സുഹൃത്തിനെ ഓർത്ത് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. "അഞ്ച് വർഷങ്ങൾ കടന്നുപോയി, പക്ഷേ നിന്റെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങി നിൽക്കുന്നു" എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സ്റ്റീഫൻ ദേവസ്സി കുറിച്ചത്. ബാലഭാസ്കർ വിടപറഞ്ഞിട്ട് അഞ്ച് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ആ സംഗീതം ഇപ്പോഴും കണ്ണ് നനയിക്കുന്നുവെന്നും ആരാധകരും കുറിച്ചു. 

2018 സെപ്റ്റംബർ 24നാണ് ദാരുണമായ അപകടം നടന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കു പോയി മടങ്ങും വഴി  തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി അപ്പോൾ തന്നെ മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

സുഗന്ധഗിരി മരംമുറി കേസ്: അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍

സിനിമാ നിര്‍മാതാവ് ചമഞ്ഞ് വിളിക്കും, ഓഡിഷന്റെ പേരില്‍ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും, ഭീഷണി; യുവാവ് അറസ്റ്റില്‍

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം