ചലച്ചിത്രം

ജയറാം, പ്രഭുദേവ, സ്‌നേഹ...; വമ്പന്‍ താരനിര; വിജയ് ചിത്രം ദളപതി 68 ന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലിയോയ്ക്ക് പിന്നാലെ തമിഴ് സൂപ്പര്‍ താരം വിജയ് യുടെ അടുത്ത ചിത്രം ദളപതി 68 ന്റെ പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. സിനിമയിലെ താരനിരയുടെ വിശദാംശങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. 

ദളപതി 68ന്റെ പൂജ വീഡിയോയാണ് പുറത്തുവന്നത്. ഒപ്പം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

ജയറാം, പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

വെങ്കട്ട് പ്രഭുവാണ് സിനിമയുടെ സംവിധായകന്‍. എജിഎസ് എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍