ചലച്ചിത്രം

സൂപ്പര്‍ബൈക്കും ജോണ്‍ എബ്രഹാമും: അമ്പരപ്പിച്ച് സൗബിന്‍ ഷാഹിര്‍

സമകാലിക മലയാളം ഡെസ്ക്

ടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് സൗബിന്‍ ഷാഹിര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് സൗബിന്‍ പങ്കുവച്ച ഒരു ചിത്രമാണ്. ബോളിവുഡ് സൂപ്പര്‍താരം ജോണ്‍ എബ്രഹാമിനൊപ്പമുള്ളതാണ് ചിത്രം. 

മുംബൈയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. സൂപ്പര്‍ബൈക്കുകള്‍ക്കൊപ്പമാണ് താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ജോണ്‍ എബ്രഹാമിന്റെ സൂപ്പര്‍ബൈക്കുകളോടുള്ള സ്‌നേഹം ഏറെ പ്രശസ്തമാണ്. അതുപോലെ തന്നെയാണ് സൗബിനും. ഇരുവരേയും ഒന്നിപ്പിച്ചത് സൂപ്പര്‍ബൈക്കുകളോടുള്ള സ്‌നേഹം തന്നെയാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 

സൂപ്പര്‍ ബൈക്കിനോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളാണ് സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. നടി മഞ്ജു വാര്യരിനൊപ്പം റൈഡ് പോയതും വലിയ വാര്‍ത്തയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു