ദേശീയം

ഭീകരവാദം അല്ലെങ്കില്‍ ടൂറിസം; ഇഷ്ടം നിങ്ങളുടേതാണെന്ന് ജമ്മു-കാശ്മീര്‍ യുവതയോട് നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്


ജമ്മു:  കാശ്മീരി യുവതയ്ക്ക് പുതിയ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് വഴികളാണ് കാശ്മീരി യുവതയ്ക്ക് മുന്നിലുള്ളത്. ഒന്ന് തീവ്രവാദം മറ്റൊന്ന് ടൂറിസം. ഇത് രണ്ടില്‍ ഏത് തെരഞ്ഞെടുക്കണമെന്ന് നിങ്ങളുടെ താല്‍പ്പര്യമാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കമായ ചെനാനി-നഷ്‌രി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കാശ്മീരി യുവാക്കള്‍ ആക്രമണ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നേട്ടമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി സൈന്യത്തിന്റെ ഇടപെടലുകള്‍ ജമ്മു കാശ്മീരില്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ