ദേശീയം

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ആര്‍.കെ രാഘവനെ സൈപ്രസ് സ്ഥാനപതിയാക്കി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ രാഘവനെ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചു.വിദേശകാര്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ സ്ഥാനപതികളായി നിയമിക്കുന്ന പതിവ് വിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഗുജറാത്ത് കലാപ അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു ആര്‍.കെ രാഘവന്‍. 

ഗുല്‍ബര്‍ഗ് ഹൗസിങ് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് എം പി ഇഷാന്‍ ജെഫ്രിയുടെ വിധവ സാക്കിയ ജെഫ്രി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ്‌സുപ്രീം കോടതി അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ