ദേശീയം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഭൂചലനം: രേഖപ്പെടുത്തിയത റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഉത്തര ഇന്ത്യയില്‍ ഭൂചലനം. ഡല്‍ഹി, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ഭീചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രി 8.51ഓടെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

താരതമ്യേന ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പലരും കെട്ടിടങ്ങളില്‍ നിന്നു പുറത്തേക്ക് ഇറങ്ങിയോടി. വടക്കേ ഇന്ത്യയില്‍ ചിലയിടത്ത് നേരിയ ഭൂചലനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരാഖണ്ഡിന് അടുത്തുള്ള രുദ്രപ്രയാഗാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ