ദേശീയം

എസ് പി-കോണ്‍ഗ്രസ് അവിശുദ്ധസഖ്യമെന്ന് അമിത്ഷാ

സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് രാജ്യത്തെ രാഷ്ട്രീയ സമവാക്യം മാറ്റുമെന്ന് ബിജപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് ഫലം എസ്പി-കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിനുള്ള തിരിച്ചടിയാകുമെന്നും അമിത്ഷാ പറഞ്ഞു. രണ്ട് രാഷ്രട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള അവിശുദ്ധ സഖ്യമാത്രമല്ലെന്നും രണ്ട് അഴിമതി കുടുംബങ്ങളുടെ കൂടിച്ചേരലാണെന്നും അമിത്ഷാ കൂട്ടി ചേര്‍ത്തു. ഇതിനകം തന്നെ അഖിലേഷ് തങ്ങളുടെ തോല്‍വി സമ്മതിച്ചെന്നും വ്യക്തമാക്കി. നാടുവാഴിത്തത്തിനും ജാതിസമവാക്യത്തിനുമെതിരായ വിധിയെുത്താകും തെരഞ്ഞെടുപ്പ് ഫലമെന്നും അമിത് ഷാ പറഞ്ഞു.

19നാണ് യുപിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബിജെപിയും എസ്പിയും തമ്മിലാണ് പ്രധാന പോരാട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്