ദേശീയം

പളനിസാമി വിശ്വാസ വോട്ടു നേടി, അനുകൂലിച്ചത് 122 പേര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. 122 പേര്‍ വിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്തു. 11 പേരാണ് പ്രമേയത്തെ എതിര്‍ത്തത്. ഡിഎംകെ അംഗങ്ങളെ സഭയില്‍നിന്ന് പുറത്താക്കിയ ശേഷമാണ് പ്രമേയം സഭ ശബ്ദവോട്ടെടോടെ പാസാക്കിയത്. 
വിശ്വാസ വോട്ടെടുപ്പു നടത്തിയ രീതി ജനാധിപത്യവിരുദ്ധമാണെന്ന് ഒ പനീര്‍ ശെല്‍വം പ്രതികരിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. ജയലളിതയെ വഞ്ചിച്ചവര്‍ ജനാധിപത്യത്തെ അട്ടിമറിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്