ദേശീയം

നോട്ട് അസാധുവാക്കല്‍ പ്രക്രിയ ഏറെക്കുറെ പൂര്‍ത്തിയായെന്ന് ജയ്റ്റ്‌ലി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: നോട്ടസാധുവാക്കല്‍ പ്രക്രിയ ഏറെക്കുറെ പൂര്‍ത്തിയാക്കിയതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. പുതിയ നോട്ടുകളുടെ വിതരണവും പൂര്‍ത്തീകരിക്കാനായി. നോട്ട് അസാധുവാക്കലിലൂടെ രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് വേറെ എവിടെയും ഇത്ര സുഗമമായ രീതിയില്‍ കറന്‍സി മാറ്റം നടന്നിട്ടില്ല. എല്ലാവരും ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതോടെ ഇത് വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്നും ജെയ്റ്റ് പറഞ്ഞു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍