ദേശീയം

ഡോഗ് ഫില്‍റ്ററില്‍ മോദി; പുതിയ ചലഞ്ചുമായി ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

രാജ്യസഭാ അംഗമായ ഡെറിക് ഒബ്‌റിയാനും, എംപി ശശീ തരൂരും സ്‌നാപ്പ് ചാറ്റിലെ ഡോഗ് ഫില്‍റ്ററില്‍ എഡിറ്റ് ചെയ്ത ചിത്രവുമായാണ് ശനിയാഴ്ച രംഗത്തെത്തിയത്. ഡോഗ് ഫില്‍റ്റര്‍ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് എഐബിക്കെതിരെ നിയമനടപടി സ്വീകരിച്ചതിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാവുകയായിരുന്നു ഇരുവരും. 

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച പയ്യന്നൂര്‍ക്കാരന്‍ മോദിയുടെ ചിത്രത്തിന് ഒപ്പം നായയുടെ ചെവിയും മൂക്കും വെച്ചുള്ള മോദിയുടെ സെല്‍ഫിയായിരുന്നു വിവാദമായത്. മുംബൈ പൊലീസിലെ സൈബര്‍ സെല്‍ ഇതിനെതിരെ എഐബി സ്ഥാപകന്‍ തന്‍മയ് ബട്ടിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്