ദേശീയം

ഗാന്ധിക്കെതിരായ വിവാദപരാമര്‍ശം; അമിത് ഷാ മാപ്പുപറയണമെന്ന് മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

സിലിഗുരി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൗശലക്കാരനായ കച്ചവടക്കാരന്‍ എന്ന് വിശേഷിപ്പിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.  ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും മമത അഭിപ്രായപ്പെട്ടു

അമിത് ഷായുടെ നടപടി ബോധപൂര്‍വവും നിര്‍ഭാഗ്യകരവും അധാര്‍മികവുമാണ്. ഗാന്ധിജി രാഷ്ട്രപിതാവും ലോകത്തിന് മുന്നില്‍ അഹിംസയുടെ പ്രതിരൂപവുമാണ്. ഗാന്ധിയെ കുറിച്ച് സംസാരിക്കുേമ്പാള്‍ മാന്യമായ ഭാഷ പറയണമെന്നും വായില്‍ തേന്നുന്നത് വിളിച്ചുപറയരുതെന്നും മമത ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി