ദേശീയം

ദലൈലാമ അരുണാചല്‍ പ്രദേശിലെത്തിയാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ചൈനയുടെ താക്കീത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുകയാണെങ്കില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ കരാര്‍ നിലനിര്‍ത്താന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്.
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി ചൈന തെക്കന്‍ തിബറ്റാണെന്ന് കണക്കാക്കിയിരിക്കുന്ന സ്ഥലമാണ്. ഇവിടേക്ക് വരുന്ന ആഴ്ചകളില്‍ ദലൈലാമ സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിനെതിരെയാണ് ചൈനയുടെ മുന്നറിയിപ്പ്. വിവാദസ്ഥലത്തേക്കുള്ള ദലൈലാമയുടെ സന്ദര്‍ശനം എന്തുവിലകൊടുത്തും തടയുമെന്നാണ് ചൈനയുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!