ദേശീയം

90 വോട്ടുകള്‍ക്ക് നന്ദി: ഇറോം ശര്‍മിള

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 90 വോട്ടിന് നന്ദി പറഞ്ഞ് ഇറോം ശര്‍മിള. തന്റെ ഫെയ്‌സ് ബുക്ക് പേജിലാണ് ഇറോം നന്ദിയറിച്ചത്. മണിപ്പൂരില്‍ തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇബോബി സിങിനോടായിരുന്നു ഇറേം കനത്ത പരാജയം ഏറ്റുവാങ്ങിയത്. ഇറോം ശര്‍മിളയെക്കാള്‍ വോട്ടുകള്‍ നോട്ടയക്ക് ലഭിച്ചിരുന്നു.

താന്‍ പ്രതീക്ഷിച്ച ഒരു പിന്തുണ ജനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ചില്ല. അത് എന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി ആറുമാസത്തെ വിശ്രമത്തിനായി ആശ്രമത്തിലേക്ക് പോവുകയാണെന്ന് ഇറോം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു