ദേശീയം

കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതം: രാജ്‌നാഥ് സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യു.പിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ബി.ജെ.പിയുടെ വിജയം പണത്തിന്റെ അടിസ്ഥാനത്തിലാണെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാഹുലിന്റെ ഈ വാദം ഒരിക്കലും അടിസ്ഥാനമില്ലാത്തതാണ്. ഞങ്ങളുടെ വിജയം അത് ജനങ്ങള്‍ ഞങ്ങളെ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയ വിജയത്തെ അഭിനനന്ദിക്കുന്നു. ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും പണവും പദവിയും ഉപയോഗിച്ച് അവര്‍ ജനാധിപത്യത്തിന് തുരങ്കം വെച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ