ദേശീയം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ നാട്ടുകാര്‍ വളഞ്ഞിട്ടു തല്ലി

സമകാലിക മലയാളം ഡെസ്ക്

ഒഡീഷ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ നാട്ടുകാര്‍ വളഞ്ഞിട്ടു തല്ലി. ഒഡീഷയിലെ മയുര്‍ഭാനി ജില്ലയിലെ ബഡാ സാഹിയിലാണ് സംഭവം നടന്നത്. മരകാന്ദി പ്രൈമറി സ്‌കൂളിലെ അ്ധ്യാപകനെയാണ് കുട്ടികളെ പീഡിപ്പിച്ചു എന്ന് ആപോപിച്ച് നാട്ടുകാര്‍ വളഞ്ഞിട്ട അക്രമിച്ചത്. ഇയാള്‍ മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ സ്‌കൂളിലേക്ക ഇരച്ചു കയറുകയും ഇയാളെ മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും രംഗം ശാന്തമാക്കാന്‍ അവര്‍ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്