ദേശീയം

ഇന്ത്യയുടെ മകളെ പാക്കിസ്ഥാനില്‍നിന്നും തിരിച്ചെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പൗരനുമായി നിര്‍ബന്ധിത വിവാഹത്തിന് തയ്യാറാകേണ്ടിവന്ന ഇന്ത്യന്‍ പെണ്‍കുട്ടി ഉസ്മയെ തിരികെയെത്തിച്ചു. വാഗ ബോര്‍ഡറില്‍നിന്നും ഇന്ത്യന്‍ സൈന്യം ഉസ്മയെ സ്വീകരിച്ച് കൊണ്ടുവന്നു.
നിര്‍ബന്ധിത വിവാഹത്തെത്തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് പോകേണ്ടിവന്ന ഉസ്മയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയായിരുന്നു ഇന്ന് രാവിലെ ഉസ്മയെ പാക്കിസ്ഥാനില്‍നിന്നും അതിര്‍ത്തി കടത്തിവിട്ടത്.
വീഡിയോ കാണാം:

വീഡിയോ കടപ്പാട്: എഎന്‍ഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍