ദേശീയം

കല്ലേറ് നിര്‍ത്തിയ ശേഷം കശ്മീര്‍ വിഷയത്തില്‍  ചര്‍ച്ചയെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെങ്കില്‍ കല്ലേറ് നിര്‍ത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.  ചര്‍ച്ചയ്ക്ക് പറ്റിയ സാഹചര്യമൊരുങ്ങിയാല്‍ മാത്രമെ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളു. കല്ലേറ് തുടരുന്നിടത്തോളം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

കശ്മീരിലെ പിഡിപി - ബിജെപി സഖ്യസര്‍ക്കാരില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് അടിസ്ഥാന മേഖലയില്‍ മികച്ച പുരോഗതി കൈവരിക്കാനായെന്നായിരുന്നു അമിത് ഷായുടെ ഉത്തരം. ജമ്മു, ലഡാക്ക് മേഖലകളില്‍ നീതി ഉറപ്പാക്കാനും സര്‍ക്കാരിനായെന്നും അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്