ദേശീയം

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സബ്‌സിഡി സിലിണ്ടറിന്റെ വില 729 രൂപയായി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള സിലിണ്ടറിന് 94 രൂപ കൂട്ടി. ഇതോടെ സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 729 രൂപയായി. പത്തൊന്‍പത് കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 146 രൂപ കൂട്ടി. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1289രൂപയായി. 

എല്ലാ മാസവും വില വര്‍ധിപ്പിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് പാചക വാതകത്തിന് വീണ്ടും വില കൂട്ടിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്