ദേശീയം

ജിഎസ്ടി  ഗ്രെയ്റ്റ് സെല്‍ഫിഷ് ടാക്‌സ്, സമ്പദ് വ്യവസ്ഥ തരിപ്പണമായെന്ന് മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക പരിഷ്‌കാരം ജിഎസ്ടിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജിഎസ്ടി എന്നത് ഗ്രെയ്റ്റ് സെല്‍ഫിഷ് ടാക്‌സാണെന്നും സാമ്പത്തിക പരിഷ്‌കാരം സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും ജനങ്ങളെ ദുരിതത്തിലാക്കിയെന്നും മമതാ പറഞ്ഞു.

നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നവംബര്‍ 8 കരിദിനമായി ആചരിക്കാനും തൃണമൂല്‍കോണ്‍ഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 8നായിരുന്നു തികച്ചും അപ്രതീക്ഷിതമായി 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായിട്ടാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ