ദേശീയം

എല്ലാവര്‍ക്കും വൈഫൈ; സ്ത്രീകള്‍ പിങ്ക് ടോയ്‌ലെറ്റുമായി യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നോ: എല്ലാവര്‍ക്കും വൈഫൈ, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കായി പിങ്ക് ടോയ്‌ലെറ്റ് എന്നിവ ഉറപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി തദ്ദേശ തിരഞ്ഞെടുപ്പിനുമുന്‍പായി ഇറക്കിയ ബിജെപി പ്രകടന പത്രിക പുറത്തിറക്കുകയായിരുന്നു മുഖ്യമന്ത്രി. യുപി നിയമസഭയിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്നും യോഗി പറഞ്ഞു

മൂന്ന് ഘട്ടമായാണ് യുപിയില്‍ തദ്ദേശ തെരഞ്ഞടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടംെ നവംബര്‍ 22നും രണ്ടാം ഘട്ടം നവംബര്‍  26നും അവസാനഘട്ടം നവംബര്‍ 29നുമാണ്. തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ ഒന്നിനാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ആദ്യം നടക്കുന്ന തെരഞ്ഞടുപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ബിജെപി ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ