ദേശീയം

ഹിന്ദുക്കള്‍ അടുത്ത മാര്‍ച്ച് 31ന് ഹനുമാന്‍ ജയന്തി ആഘോഷിക്കണം; രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാമ പ്രതിമ സ്ഥാപിക്കണമെന്ന് വിഎച്ച്പി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാമന്റെ പ്രതിമ സ്ഥാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ തിങ്കാളാഴ്ച നടന്ന സംഘപരിവാര്‍ സമ്മേളനത്തിലാണ് ആഹ്വാനം. 

ഹിന്ദുക്കള്‍ അടുത്ത മാര്‍ച്ച് 31ന് ഹനുമാന്‍ ജയന്തി ആഘോഷിക്കണം. രാമക്ഷേത്രം യാഥാര്‍ഥ്യമാകാന്‍ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. മാര്‍ച്ച് 25മുതല്‍ 31വരെ എല്ലാ ദിവസങ്ങളിലും 108തവണ ഹിന്ദുക്കള്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാകട്ടേ എന്ന് മന്ത്രിക്കണം. ഇക്കാലയളവില്‍ രാക്ഷേത്രത്തിന് വേണ്ടി ജനാഭിപ്രായം രൂപവത്കരിക്കണമെന്നും വിഎച്ച്പി ആഹ്വാനം ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍