ദേശീയം

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ പിപിഎഫ്, നാഷണല്‍ സേവിംഗ് സ്‌കീം, കിസാന്‍ വികാസ് പത്രാ തുടങ്ങി എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. 

നിലവിലുള്ള നിക്ഷേപകര്‍ക്ക്ആധാര്‍ നമ്പര്‍ നല്‍കാന്‍ ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള അറിയിപ്പ് കേന്ദ്ര ധനകാര്യ വകുപ്പാണ് പുറപ്പെടുവിച്ചത്

ഒരു രൂപപോലും സര്‍വീസ് ചാര്‍ജ് ഇല്ലാതെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, പരിധിയില്ലാതെ എടിഎം ഉപയോഗം എന്നിവ പോസ്റ്റ് ഓഫീസ് സേവനദാതാക്കള്‍ പോസ്റ്റല്‍ സര്‍വീസ് അനുവദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ