ദേശീയം

മ്യാന്‍മാര്‍ അതിര്‍ത്തിയിലെ നാഗാ ക്യാമ്പുകള്‍ക്ക് നേരെ സൈന്യത്തിന്റെ മിന്നലാക്രമണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന നാഗാ ക്യാമ്പിന് നേരെ മിന്നാലാക്രമണവുമായി ഇന്ത്യന്‍ സൈന്യം. ഇന്ന് പുലര്‍ച്ച 4. 45നായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഏറ്റുമുട്ടലില്‍ നിരവധി നാഗാതീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്കാര്‍ക്കും പരുക്കില്ലെന്ന് സൈനിക വൃ്ത്തങ്ങള്‍ വെളിപ്പെടുത്തി.

നാഗാലാന്റും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ചേര്‍ത്ത് നാഗ് ലിംഗ് എന്ന പ്രത്യേക സംസ്്ഥാനം രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 2001ല്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ 2015ല്‍ റദ്ദാക്കിയിരുന്നു. 2015 ജൂണില്‍ തീവ്രവാദികളുടെ താവളങ്ങളിലായിരുന്നു ആദ്യ ആക്രമണം. അന്ന് 40 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം 38 തീവ്രവാദികളെ വധിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി