ദേശീയം

രാജ്യത്ത് ജനാധിപത്യം കാത്തത് കോണ്‍ഗ്രസ്; പവാര്‍ പ്രധാനമന്ത്രിയാകണം: നാനാ പഠേക്കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശരത് പവാറിനെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടന്‍ നാനാ പഠേക്കര്‍. 1996ല്‍ കര്‍ണാടകയില്‍ നിന്നുള്ള നേതാവ് ദേവഗൗഡ പ്രധാനമന്ത്രിയായപ്പോള്‍ തലനാരിഴയ്ക്കാണ് പവാറിന് സ്ഥാനം നഷ്ടമായത്. ദേവഗൗഡയ്്ക്ക് പ്രധാനമന്ത്രിയാകാമെങ്കില്‍ പവാറിനും എന്തുകൊണ്ട് ആയിക്കൂടായെന്നും പഠേക്കര്‍ ചോദിച്ചു.

ഇത്രയും കാലം കോണ്‍ഗ്രസ് ഭരിച്ചിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്തുകയും വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്തതിന്റെ ക്രഡിറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്നും പഠേക്കര്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ