ദേശീയം

ഉത്തർപ്രദേശിൽ ​ഗാന്ധിയുടെ പ്രതിമയിൽ കാവിപൂശി

സമകാലിക മലയാളം ഡെസ്ക്

ല​ക്നോ: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക്ക​റു​ടെ പ്ര​തി​മ​യ്ക്കു പി​ന്നാ​ലെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യേ​യും കാ​വി​പൂശി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് രാ​ഷ്ട്ര​പി​താ​വി​ന്‍റെ പ്ര​തി​മ കാ​വി​പൂ​ശി മോ​ശ​മാ​ക്കി​യ​ത്.

ഷാ​ജ​ഹാ​ൻ​പു​രി​ലെ ഗ്രാ​മ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യാ​യി​ലാ​ണ് അ​ജ്ഞാ​ത​ർ കാ​വി പൂ​ശി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ രാ​ജ​സ്ഥാ​നി​ലെ ന​ഡ്‌​വാ​ര​യി​ൽ ഗാ​ന്ധി പ്ര​തി​മ ത​ക​ർ​ക്ക​പ്പെ​ട്ടി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി