ദേശീയം

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു; സൈനികനടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: സൈന്യവും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്. 

മൂന്ന് തീവ്രവാദികളും സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. മൂന്ന് പേരെയും സൈന്യം വധിച്ചു. ഒരു സൈനികനും ആറ് സാധാരണക്കാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. 

സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് ബന്നിഹല്‍ ടൗണിലേക്കുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി