ദേശീയം

കര്‍ണാടകയില്‍ പഞ്ചസാര ഫാക്ടറിയില്‍ സ്‌ഫോടനം: നാല് മരണം; അഞ്ചുപേരുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ പഞ്ചസാര ഫാക്ടറിയില്‍ സ്‌ഫോടനം. നാല് ജീവനക്കാര്‍ മരിച്ചു. അഞ്ചോളംപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലറിന് തീപിടിച്ച് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. 

അപകട സമയത്ത് ഫാക്ടറിയില്‍ പത്ത് ജീവനക്കാരുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ മൂന്നുനില കെട്ടിട പൂര്‍ണമായും തകര്‍ന്നു. നാലുപേരും സംഭവ സ്ഥത്ത് തന്നെ മരിച്ചു. സ്‌ഫോടനത്തിന് കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്