ദേശീയം

മഹാരാഷ്ട്രയില്‍ കുട്ടികളുമായി പോയ ബോട്ട് കടലില്‍ മുങ്ങി; അഞ്ച് മരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ ധഹാനു കടല്‍ത്തീരത്ത് 40 വിദ്യാര്‍ഥികളുമായി പോയ ബോട്ടു മുങ്ങി അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു. 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കാണാതായ 10 കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്. ധഹാനു കടല്‍ത്തീരത്തുനിന്ന് രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കപ്പലുകളും ഡോണിയര്‍ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്