ദേശീയം

'എന്ത് കൊണ്ട് ഞാന്‍ മുസ്ലീമല്ല' ,പുതിയ പുസ്തകവുമായി തസ്ലിമ നസ്‌റിന്‍; ഭീഷണിയുമായി മതമൗലിക വാദികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മതമൗലീക വാദികളുടെ ഭീഷണി നേരിടുന്ന എഴുത്തുകാരിയായ തസ്ലിമ നസ്‌റിന്‍ പുതിയ പുസ്തകം എഴുതുന്നു. 'എന്ത് കൊണ്ട് ഞാന്‍ മുസ്ലീമല്ല' എന്ന പേരിലാണ് പുതിയ പുസ്തകമെഴുതുന്നതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

തസ്ലിമയുടെ ട്വീറ്റിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണമാണ് ലഭിക്കുന്നത്. മതമൗലീക വാദികള്‍ ഭീഷണിയുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ ഈ പുസ്തകം പുറത്തിറക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും ട്വീറ്റിന് മറുപടി വരുന്നുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് എഴുത്ത് തുടരുന്ന തസ്ലിമയ്ക്ക് മതമൗലികവാദികളുടെ നിരന്തര ഭീഷണി ഉണ്ടായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ