ദേശീയം

നമസ്‌കാരത്തിന് മറ്റ് സ്ഥലങ്ങളുണ്ട്; താജ്മഹലില്‍ വേണ്ടെന്ന് മുസ്‌ലിം സംഘടനകളോട് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താജ്മഹലില്‍ മനസ്‌കാരം നടത്താന്‍ അനുവദിക്കണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. താജ്മഹല്‍ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നാണ്. അതിനെ ആ രീതിയില്‍ കാണണം. പ്രാര്‍ത്ഥനയ്ക്ക് മറ്റ് സ്ഥലങ്ങളുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

താജ്മഹലില്‍ നസ്‌കാരത്തിന് അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് കാലങ്ങളായി ചില മുസ്‌ലിം സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ സ്ഥലം നല്‍കിയാല്‍ ഹിന്ദുക്കളെയും പ്രാര്‍ത്ഥനയ്ക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസിന്റെ ചരിത്ര വിഭാഗം സംഘടന രംഗത്ത് വന്നത് വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം