ദേശീയം

ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞടുക്കാം; ഹാദിയാ കേസില്‍ അത് വ്യക്തമാക്കിയതാണെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സ്വവര്‍ഗരതി കേസ് ഇഷ്ടമുളള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്ന് സുപ്രീംകോടതി. ആ പങ്കാളി സ്വന്തം ലിംഗത്തില്‍പെട്ടതോ വ്യത്യസ്ഥ ലിംഗത്തില്‍പ്പെട്ടതോ ആകാമെന്ന് കോടതി വിശദമാക്കി. ഹാദിയ കേസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി വാദത്തിനിടെ പരാമര്‍ശിച്ചു

എന്നാല്‍ സ്വവര്‍ഗരതി കേസില്‍ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പിന്റെ നിയമസാധുത മാത്രമെ പരിശോധിക്കൂവെന്ന് സുപ്രീംകോടതി വിശദമാക്കി. സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളൊന്നും പരിഗണിക്കില്ലെന്നും കോടതി വിശദമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!