ദേശീയം

അനാഥാലയങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണം കേരളം എങ്ങനെ ചെലവാക്കിയെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അനാഥാലയങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം എങ്ങനെ ചെലവാക്കിയെന്ന് കേരളത്തോട് സുപ്രീം കോടതി. പണം എങ്ങനെ ചെലവാക്കിയെന്ന് രാജ്യത്തിന് അറിയണം. ചിലവിന്റെ കണക്കുകള്‍ വ്യക്തമാക്കി കേരളം പുതിയ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു


അനാഥലയങ്ങളിലെ നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്നും അടച്ചുപൂട്ടിയ അനാഥാലയങ്ങളിലെ 6000ത്തോളം കുട്ടികള്‍ എവിടെ പോയെന്നും കോടതി ചോദിച്ചു. രജിസ്‌ട്രേഷന്‍ ഇല്ലാത്ത യതീംഖാനകള്‍ക്ക് എതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കരുതെന്നും അനാഥാലയങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ