ദേശീയം

സെൽഫിയെടുക്കുന്നതിനിടെ വെളളച്ചാട്ടത്തിൽ വീണ് രണ്ടു സോഫ്റ്റ് വെയർ എൻജിനീയർമാർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബം​ഗ​ളു​രു: സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ക​ർ​ണാ​ട​ക ക​ന​കാ​പു​ര ജി​ല്ല​യി​ലെ മേ​കെ​ഡ​തു വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​ണ് അ​പ​ക​ടം. ബം​ഗ​ളു​രു​വി​ൽ സോഫ്റ്റ് വെയർ എൻജിനീയർമാരായ ഷ​മീ​ർ റ​ഹ്മാ​ൻ, ഭ​വാ​നി ശ​ങ്ക​ർ എ​ന്നി​വ​രാ​ണു മ​രി​ച്ച​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ണ ഷ​മീ​റി​നെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഭ​വാ​നി​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൃ​ഷ്ണ​രാ​ജ സാ​ഗ​ർ ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​ഴു​ക്ക് കൂ​ടു​ത​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്