ദേശീയം

ട്രക്ക് നിയന്ത്രണം തെറ്റി ആള്‍ക്കൂട്ടത്തിലേക്ക് മറിഞ്ഞ് ആറ് പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ട്രക്ക് നിയന്ത്രണം തെറ്റി ആള്‍ക്കൂട്ടത്തിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ലഖ്‌നോ- വാരാണസി ദേശീയ പാതയ്ക്ക് സമീപം ജലാല്‍പൂര്‍ മാര്‍ക്കറ്റിലാണ് അപകടം നടന്നത്.  ഗുരുതരമായി പരുക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാവിലെ 9.30ന് ട്രയിലര്‍ ട്രക്കാണ് അപകടമുണ്ടാക്കിയത്. മരിച്ചവരില്‍ മൂന്ന് പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. അജയ് സിങ്(40), അന്‍വര്‍(51), മുന്ന (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം