ദേശീയം

മുലയൂട്ടല്‍ സൗന്ദര്യം നശിപ്പിക്കുമെന്ന ധാരണയാണ് സ്ത്രീകള്‍ക്ക്: വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

ഭോപാല്‍: മുലയൂട്ടല്‍ സൗന്ദര്യം കളയുമെന്ന ഭീതിയില്‍ നഗരങ്ങളിലുള്ള സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ തയാറാവുന്നില്ലെന്ന് മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. അമ്മമാര്‍ കുട്ടികള്‍ക്ക് കുപ്പികളിലാണ് പാല്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. കാശിപുരയില്‍ അംഗന്‍വാടിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് സന്തുലിതമായ ഭക്ഷണക്രമം ആവശ്യമാണെന്നും കുപ്പിയില്‍ പാലു നല്‍കുന്ന കുട്ടികള്‍ക്ക് കുപ്പി നശിക്കുന്നതു പോലെ നശിക്കാനാവും വിധിയെന്നും ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ