ദേശീയം

കര്‍ണാടക തെരഞ്ഞെടുപ്പ്;  സിദ്ധരാമയ്യ രണ്ടു സീറ്റിലും പിന്നില്‍ 

സമകാലിക മലയാളം ഡെസ്ക്


ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലീഡ്. 43 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.

ബിജെപി 36 ഇടത്തും,ജെഡിഎസ് 11 സീറ്റുകളിലുമാണ് ലീഡ് ഉയര്‍ത്തുന്നത്.  അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ ജനവിധി തേടുന്ന രണ്ടുമണ്ഡലങ്ങളിലും പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്. മംഗലാപുരത്ത് യു ടി ഖാദറും ശിക്കാരിപുരയില്‍ യെദ്യൂരപ്പയും ലീഡ് ചെയ്യുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്