ദേശീയം

പമ്പുകളില്‍ പെട്രോള്‍ വില പ്രദര്‍ശിപ്പിക്കാന്‍ പുതിയ സംവിധാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ വില പ്രദര്‍ശിപ്പിക്കാനുള്ള പുതിയ സംവിധാനം വരുന്നു. പെട്രോള്‍ വില 100 കടക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തി പമ്പുകളില്‍ മൂന്നക്ക സംഖ്യയുള്ള വില പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനമാണ് തയാറാകുന്നത്.

അതേസമയം പെട്രോള്‍ വില 90 കഴിഞ്ഞ് മുന്നേറുന്നതോടെ പുതിയ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാന്‍ പമ്പുടകള്‍ ശ്രമിക്കുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നതോടൊപ്പം ഇറാന്‍ പ്രശ്‌നവും വിരല്‍ ചൂണ്ടുന്നത് ഇന്ധനവില വൈകാതെ നൂറിലേക്ക് എന്നുതന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല